Wednesday, October 2, 2019

"അമ്മ നല്കീടും ചായക്ക് അന്നും
ഇന്നും സ്നേഹത്തിന്റെ ഛായയാണ് "

Thursday, January 17, 2019

Welcome

തളിർത്ത് പൂത്ത് ഒടുവിൽ കൊഴിഞ്ഞവയാണ് ജീവിതത്തിലുടനീളമെങ്കിലും..... തളിർക്കാനുള്ള ത്വരയാണ്
അന്നും ഇന്നും എന്നും.......


Wednesday, January 16, 2019

വാക്കിൻ നോട്ടം

" ചിതൽ തിന്ന ചിതറിയ ചിന്തകളിൽ
ചിരിയുടെ ഛായ ചൊരിഞ്ഞവർഷമേ..... നിനക്ക് നന്ദി...."